മാറ്റ്മ ആർട്ട്‌ കളക്ടീവ്
ഡ്രോയിംഗ് & പെയിന്റിംഗ്

VACATION CLASSES

ചിത്രകലാ മേഖലയിലേക്ക് പുതുതായി കടന്നു വരുന്നവർക്കും, കുട്ടികൾക്കും,നിലവിലുള്ള കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി രൂപകൽപ്പന ചെയ്ത അവധിക്കാല പ്രത്യേക പരിശീലന കോഴ്സ്.
ഒരു ചെറിയ ഹോബിയായി ആരംഭിക്കുന്ന ചിത്രരചന, പിന്നീട് പ്രൊഫഷണൽ തലത്തിലേക്ക് വളരുവാനും , ആർട്ട് എക്സിബിഷനുകളിൽ , തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും, വിൽപ്പനയ്ക്കായി തയ്യാറാക്കാനും സഹായിക്കുന്ന രീതിയിലാണ് ഈ പരിശീലനം ഒരുക്കിയിരിക്കുന്നത്. വാട്ടർ കളർ | അക്രിലിക് | പെൻ ഡ്രോയിംഗ് | ഓയിൽ പെയിന്റിംഗ് | പോർട്രെയ്റ്റ് പെയിന്റിംഗ് | ഡ്രോയിംഗ് അടിസ്ഥാന പഠനം എന്നിവയിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

...............................................................
Offline Class

Class Duration: 1 hour

Monday, Tuesday, Wednesday,

Time: 10am , 11am , 2pm ,3pm, 4pm

fee : 1hour ₹99

................................................................

കോഴ്സ് വിഭാഗങ്ങൾ (5 തിരഞ്ഞെടുപ്പുകൾ)

താഴെ പറയുന്ന വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം:

  1. വാട്ടർ കളർ പെയിന്റിംഗ്

  2. അക്രിലിക് പെയിന്റിംഗ്

  3. പെൻ ഡ്രോയിംഗ് & സ്കെച്ചിംഗ്

  4. ഓയിൽ പെയിന്റിംഗ്

  5. പോർട്രെയ്റ്റ് പെയിന്റിംഗ്

  6. Basic ഡ്രോയിംഗ് & പെയിന്റിംഗ്

ഒരു വിഭാഗത്തിന്റെ ഫീസ് : ₹99

................................................................

കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള വിവരങ്ങൾ അയച്ചുകൊണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കാം:

....................................................................

മാറ്റ്മ ആർട്ട്‌ കളക്ടീവ്
ഓൺലൈൻ ആർട്ട് ട്രെയിനിംഗ് പ്രോഗ്രാം

for more details

9496882020, 8281310030

call or Whatsapp

Send screenshot of Google Pay to
WhatsApp number

registration fees 99

.........................................................................

kochi/ Kottayam

9496882020, 8281310030

Art gallery / Art store / Books

matma art store

All Types of Art Materials, Kottayam

Peroor - Sankranthi Rd, Mamoodu , Kottayam,

Perumbaikad,Kerala 686016

Customized Deep Edge Canvas,Camel Canvas,Canvas Board,Canvas Book,Oil Color,Watercolor,Acrylic Color,Charcoal,Glass Colour,Gouache Colour, Watercolor Paper, Brushes ... All Types of Art Materials

Whatsapp 9496882020, 8281310030

Follow us
ADDRESS

Planet Tower, Kannadikkad Road Maradu, Kochi-682304

CONTACTS

8281310030, 9496882020
creative@matma.in