Durbar
നിറങ്ങളുടെ രാജകീയ വിരുന്ന്
ചിത്രപ്രദർശനം
തിയ്യതി: മേയ് 28 മുതൽ 31 വരെ
സ്ഥലം: കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ, കൊച്ചി.
"ദർബാർ: നിറങ്ങളുടെ രാജകീയ വിരുന്ന്" എന്ന പേരിൽ മേയ് 28 മുതൽ 31 വരെ കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ കൊച്ചിയിൽ ചിത്രപ്രദർശനം നടത്തുന്നു. ഇന്ത്യയുടെ സംസ്കാരം, പ്രകൃതി, കല എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ദൃശ്യവിരുന്നാണ് ഈ പ്രദർശനം. ഇന്ത്യയുടെ സാംസ്കാരികവും കലാപരവുമായ പ്രതിഭയെ പ്രദർശിപ്പിക്കുന്നതാണ് ലക്ഷ്യം. Watercolor paintings , Mural paintingsAcrylic paintings Oil painting Abstract paintings Mixed medium Pen and pencil. എന്നീ വ്യത്യസ്ത തരം മീഡിയങ്ങളുടെ ഒരു ദൃശ്യ വിരുന്നായിരിക്കും ഈ പ്രദർശനം. പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ, സജീവ കലാകാരന്മാർ, പുതിയ തലമുറയിലെ കലാകാരന്മാർ എന്നിവർ സംയുക്തമായി നടത്തുന്ന ഈ പ്രത്യേക ചിത്രപ്രദർശനത്തിൽ പങ്കാളിയാവാൻ താങ്കളെ ക്ഷണിക്കുന്നു.
പ്രദർശനത്തിൽ പങ്കെടുക്കുന്നതിന്:
ഓരോ കലാകാരനും 1.5x1.5 മുതൽ 3x3 വരെയുള്ള രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കാം. (Maximum width 3 feet) എക്സിബിഷൻ ഫീ T1800 പ്രദർശനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക. പേരും ഫോട്ടോയും വാട്സാപ്പിൽ അയക്കുക
നിങ്ങളുടെ കലാപ്രതിഭ പങ്കുവെക്കാൻ കലയുടെ മാന്ത്രിക ലോകത്തിലേക്ക് സ്വാഗതം..
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ 9496882020 , 8281310030.


പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള വിവരങ്ങൾ അയച്ചുകൊണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കാം:
Durbar
A royal feast of colors
group Art exhibition Registration
for more details
9496882020, 8281310030
call or Whatsapp