Femininity
International Women's Day
Women's Group Art exhibition
2026 march 08-12
ചിത്രപ്രദർശനം
തിയ്യതി: മാർച്ച് 8 മുതൽ 12 വരെ
സ്ഥലം: കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറി കോട്ടയം
അന്താരാഷ്ട്ര വനിതാദിനാചരണം അനുബന്ധിച്ച് വനിതകൾക്കു മാത്രമായി ‘മാറ്റ്മ ആർട് കളക്ടീവ്’ ഒരുക്കുന്ന ചിത്രപ്രദർശനം 2026 മാർച്ച് 8 മുതൽ 12 വരെ കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ആർട്ട് ഗ്യാലറിയിൽ നടത്തുന്നു. വനിതകളായ ചിത്രകാരികൾ ഒരുമിക്കുന്ന ചിത്രപ്രദർശനത്തിൽ സ്ത്രീയുടെ ധൈര്യം, സൗന്ദര്യം , അഭിമാനം, മാതൃത്വം, കൗമാരം, യൗവ്വനം, വാർദ്ധക്യം , സഹാനുഭൂതി, ലീഡർഷിപ്പ് , സഹന ശക്തി, മനോബലം, അഭിമാനം , ശക്തി, മനോനിയന്ത്രണം , സ്വപ്നങ്ങൾ , മനോവിചാരങ്ങൾ, കലാ സാമൂഹിക കാഴ്ചപ്പാടുകൾ ...... ഇത്തരത്തിലുള്ള എന്തു വിഷയവും ഉൾപ്പെടുത്താം. Watercolor paintings, Mural paintings, Acrylic paintings, Oil painting, Abstract paintings, Mixed medium, Pen and pencil... എന്നീ വ്യത്യസ്ത തരം മീഡിയങ്ങളുടെ ഒരു ദൃശ്യ വിരുന്നായിരിക്കും ഈ പ്രദർശനം.
ഈ പ്രത്യേക ചിത്രപ്രദർശനത്തിൽ പങ്കാളിയാവാൻ താങ്കളെ ക്ഷണിക്കുന്നു.
പ്രദർശനത്തിൽ പങ്കെടുക്കുന്നതിന്:
ഓരോ കലാകാരിക്കും 2x3 feet (horizontal) , 2x2 feet വലിപ്പമുള്ള ഓരോ ചിത്രങ്ങൾ പ്രദർശിപ്പിക്കാം. എക്സിബിഷൻ ഫീ T1800. പ്രദർശനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക. പേരും ഫോട്ടോയും വാട്സാപ്പിൽ അയക്കുക നിങ്ങളുടെ കലാപ്രതിഭ പങ്കുവെക്കാൻ കലയുടെ മാന്ത്രിക ലോകത്തിലേക്ക് സ്വാഗതം..


പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള വിവരങ്ങൾ അയച്ചുകൊണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കാം:
Femininity 2026
group Art exhibition Registration
for more details
9496882020, 8281310030
call or Whatsapp


Peroor - Sankranthi Rd, Mamoodu , Kottayam,
Perumbaikad,Kerala 686016


Customized Deep Edge Canvas,Camel Canvas,Canvas Board,Canvas Book,Oil Color,Watercolor,Acrylic Color,Charcoal,Glass Colour,Gouache Colour, Watercolor Paper, Brushes ... All Types of Art Materials
Whatsapp 9496882020, 8281310030
ADDRESS
Planet Tower, Kannadikkad Road Maradu, Kochi-682304
CONTACTS
8281310030, 9496882020
creative@matma.in
