'little Dreams'
കുട്ടികളുടെ ചിത്രപ്രദർശനം
കേരള ലളിതകലാ അക്കാദമി കോട്ടയം. ഒക്ടോബർ 19 മുതൽ 23 വരെ

മാറ്റ്മ ആർട്ട് കളക്റ്റീവ് സംഘടിപ്പിക്കുന്ന 17 വയസിൽ താഴെയുള്ള കുട്ടികളുടെ ചിത്ര പ്രദർശനം ഒക്ടോബർ 19 മുതൽ 23 വരെ അഞ്ചു ദിവസത്തേക്ക് കേരളാ ലളിതകലാ അക്കാദമിയുടെ കോട്ടയം ആർട്ട് ഗ്യാലറിയിൽ നടത്തുന്നു.

കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടത്തുവാനും, പ്രോത്സാഹിപ്പിക്കുവാനും മാതാപിതാക്കൾക്ക് കഴിയുന്നതോടൊപ്പം, അവരുടെ കഴിവുകളെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതുവഴി കുട്ടികൾക്ക് ആത്മവിശ്വാസം കൂടുകയും, അത് അവരുടെ വ്യക്തിത്വത്തെ വളരെയധികം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനുള്ള ഒരു വേദിയായാണിത്.
രണ്ടു ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തുക. T1500 ആണ് എക്സിബിഷൻ ഫീ. കുട്ടികൾ വരച്ച ചിത്രങ്ങൾ ഒക്‌ടോബർ 10 ന് മുൻപായി കോട്ടയത്തെ ലളിതകലാ അക്കാദമിയുടെ കോട്ടയം ആർട്ട് ഗ്യാലറിയിൽ എത്തിക്കേണ്ടതാണ്. പങ്കെടുക്കുന്ന കുട്ടികൾക്ക് മെമന്റോയും, സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികളുടെ ഫോട്ടോയും ,പേരും വാട്സാപ്പിൽ അയക്കേണ്ടതാണ്.

പങ്കെടുക്കുവാൻ താല്പര്യമുള്ളവരുടെ രക്ഷിതാക്കൾ കുട്ടികളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക്

9496882020 , 8281310030.

'Little Dreams'
പേര് രജിസ്റ്റർ ചെയുക

'Little Dreams'
Children's group Art exhibition Registration

for more details

9496882020, 8281310030

call or Whatsapp

Now Coupon Code offer

Follow us